Join News @ Iritty Whats App Group

കണ്ണടച്ച് വിശ്വസിക്കേണ്ട ഗൂഗിൾ മാപ്പിനെയെന്ന് പോലീസ്


കൊ​ച്ചി: ഗൂ​ഗി​ള്‍ മാ​പ്പ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. മു​മ്പ് മൈ​ല്‍​ക്കു​റ്റി​ക​ള്‍ നോ​ക്കി​യും മ​റ്റ് അ​ട​യാ​ള​ങ്ങ​ള്‍ പി​ന്തു​ട​ര്‍​ന്നും വ​ഴി ചോ​ദി​ച്ചു​മാ​യി​രു​ന്നു യാ​ത്ര​ക​ള്‍. എ​ന്നാ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യാ​തോ​ടെ ഡ്രൈ​വിം​ഗി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​യ ഒ​ന്നാ​യി ഗൂ​ഗി​ള്‍ മാ​പ്പു​ക​ള്‍ മാ​റി.

എ​ന്നാ​ല്‍, പ​രി​ചി​ത​മ​ല്ലാ​ത്ത വ​ഴി​ക​ളി​ലൂ​ടെ മാ​പ്പ് നോ​ക്കി സ​ഞ്ച​രി​ക്കു​ന്ന​ത് ചി​ല​പ്പോ​ഴെ​ങ്കി​ലും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി യാ​ത്ര ചെ​യ്ത ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് പു​ഴ​യി​ല്‍ വീ​ണി​രു​ന്നു. യാ​ത്രി​ക​ര്‍ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

അ​പ​ക​ട​ങ്ങ​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള യാ​ത്ര​ക​ളി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ കൂ​ടു​ത​ലും മ​ണ്‍​സൂ​ണ്‍ കാ​ല​ത്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group