Join News @ Iritty Whats App Group

സിപിഐഎം മേൽമുരിങ്ങോടി ബ്രാഞ്ച് സെക്രട്ടറിയെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതായി പരാതി

പേരാവൂർ:സിപിഐഎം മേൽമുരിങ്ങോടി ബ്രാഞ്ച് സെക്രട്ടറി പി ആർ റിനീഷിനെ(37) ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മാരകായുധങ്ങളും വടികളും മുളകുപൊടിയുമായി എത്തിയ ആക്രമി സംഘം മേൽമുരിങ്ങോടിയിൽ വെച്ച് കണ്ണിൽ മുളകുപൊടിയെറിഞ് റിനീഷിനെ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റിനീഷ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group