Join News @ Iritty Whats App Group

ഇ​ന്നൊ​രു ന​രേ​ന്ദ്ര​ൻ വീ​ണ്ടും അ​വി​ടെ ധ്യാ​നി​ക്കു​ക​യാ​ണ്, ഇ​നി കാ​ണാ​ൻ പോ​കു​ന്ന​തും ച​രി​ത്രം; മോ​ദി​യെ​യും സ്വാ​മി വി​വേ​കാ​ന​ന്ദ​നെ​യും താ​ര​ത​മ്യം ചെ​യ്ത് ഒ. ​രാ​ജ​ഗോ​പാ​ല്‍

തിരുവനന്തപുരം: വി​വേ​കാ​ന​ന്ദ​പ്പാ​റ​യി​ൽ ധ്യാ​ന​മി​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ്വാ​മി വി​വേ​കാ​ന​ന്ദ​നു​മാ​യി താ​ര​ത​മ്യം ചെ​യ്ത് ബി​ജെ​പി നേ​താ​വ് ഒ. ​രാ​ജ​ഗോ​പാ​ല്‍. അ​ന്നൊ​രു ന​രേ​ന്ദ്ര​ൻ അ​ഗാ​ധ​മാ​യ ഒ​രു ധ്യാ​ന​ത്തി​നു ശേ​ഷം സ​ട​കു​ട​ഞ്ഞ് എ​ഴു​ന്നേ​റ്റ​ത് ഇ​വി​ടെ നി​ന്നാ​ണ്. പി​ന്നെ ക​ണ്ട​തൊ​ക്കെ ച​രി​ത്ര​മാ​ണെ​ന്ന് രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഇ​ന്നൊ​രു ന​രേ​ന്ദ്ര​ൻ വീ​ണ്ടും അ​വി​ടെ ധ്യാ​നി​ക്കു​ക​യാ​ണ്. ഇ​നി കാ​ണാ​ൻ പോ​കു​ന്ന​തും ച​രി​ത്ര​മാ​വാ​ൻ പോ​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ക​ന്യാ​കു​മാ​രി​യി​ലെ വി​വേ​കാ​ന​ന്ദ​പ്പാ​റ. അ​ന്നൊ​രു ന​രേ​ന്ദ്ര​ൻ അ​ഗാ​ധ​മാ​യ ഒ​രു ധ്യാ​ന​ത്തി​നു ശേ​ഷം സ​ട​കു​ട​ഞ്ഞ് എ​ഴു​ന്നേ​റ്റ​ത് ഇ​വി​ടെ നി​ന്നാ​ണ്. പി​ന്നെ ക​ണ്ട​തൊ​ക്കെ ച​രി​ത്ര​മാ​ണ്. ഇ​ന്നൊ​രു ന​രേ​ന്ദ്ര​ൻ വീ​ണ്ടും അ​വി​ടെ ധ്യാ​നി​ക്കു​ക​യാ​ണ്. ഇ​നി കാ​ണാ​ൻ പോ​കു​ന്ന​തും ച​രി​ത്ര​മാ​വാ​ൻ പോ​ന്ന​താ​ണ്.

Post a Comment

Previous Post Next Post
Join Our Whats App Group