വൈകീട്ട് അഞ്ച് മണിയോടെ ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിനാണ് കൊടിയിറങ്ങിയത്.
ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. വൈകീട്ട് അഞ്ച് മണിയോടെ ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിനാണ് കൊടിയിറങ്ങിയത്.
ശനിയാഴ്ച നടക്കുന്ന അവസാന ഘട്ട പോളിംഗില്‍ ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ്, യു പി, ബിഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് വോട്ടെടുപ്പ്.
Post a Comment