മസ്‌കത്തില്‍ നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കാബിന്‍ ക്രൂ അറസ്റ്റില്‍. സുരഭി കാട്ടൂണാണ് 960 ഗ്രാം സ്വര്‍ണംകടത്താനായി ശ്രമിച്ചത്. റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് യുവതിയെ പിടികൂടിയത്. തുടര്‍ന്ന് യുവതിയെ റിമാന്‍ഡ് ചെയ്തു.
വഭ്യമായ വിവരമനുസരിച്ച് ദ്രാവകരൂപത്തില്‍ സ്വര്‍ണംകടത്തുകയായിരുന്നുവെന്നാണ്.
നേരത്തെയും ഇവര്‍ സ്വര്‍ണം കടത്തിയതായി കസ്റ്റംസിന് സൂചനയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനും തീരുമാനമുണ്ട്.
Post a Comment