Join News @ Iritty Whats App Group

വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 12 കോടി സ്വന്തമാക്കിയ ഭാഗ്യശാലി നിങ്ങളാണോ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ വി​ഷു ബ​മ്പ​ർ ലോ​ട്ട​റി ന​റു​ക്കെ​ടു​ത്തു. പ​ന്ത്ര​ണ്ട് കോ​ടി​യാ​ണ് വി​ഷു ബ​മ്പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം. VC 490987 എ​ന്ന ന​മ്പ​റി​ലു​ള്ള ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​നി​ൽ കു​മാ​ർ ആ​ണ് ടി​ക്ക​റ്റ് വി​റ്റ ഏ​ജ​ന്‍റ്.

ര​ണ്ടാം സ​മ്മാ​ന​മാ​യ 1 കോ​ടി രൂ​പ വീ​തം ആ​റ് പേ​ർ​ക്ക് ല​ഭി​ക്കും.
ര​ണ്ടാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ ടി​ക്ക​റ്റു​ക​ൾ
VA 205272
VB 429992
VC 523085
VD 154182
VE 565485
VG 654490

മൂ​ന്നാം സ​മ്മാ​നം 10 ല​ക്ഷം രൂ​പ ആ​റ് പേ​ർ​ക്ക് ല​ഭി​ക്കും. സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റു​ക​ൾ

VA 160472
VB 125395
VC 736469
VD 367949
VE 171235
VG 553837

നാ​ലാം സ​മ്മാ​നം 5 ല​ക്ഷം

VA 444237
VB 504534
VC 200791
VD 137919
VE 255939
VG 300513

ലോ​ട്ട​റി​യു​ടെ സ​മ്മാ​നം 5000 രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ലു​ള്ള ഏ​ത് ലോ​ട്ട​റി ക​ട​യി​ൽ നി​ന്നും തു​ക കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്. 5000 രൂ​പ​യി​ലും കൂ​ടു​ത​ൽ ആ​ണെ​ങ്കി​ൽ ടി​ക്ക​റ്റും ഐ​ഡി പ്രൂ​ഫും സ​ർ​ക്കാ​ർ ലോ​ട്ട​റി ഓ​ഫീ​സി​ലോ ബാ​ങ്കി​ലോ ഏ​ൽ​പി​ക്കേ​ണ്ട​താ​ണ്.

Post a Comment

Previous Post Next Post
Join Our Whats App Group