Join News @ Iritty Whats App Group

കൊട്ടിയൂരിൽ സ്ഫോടക വസ്തു‌ ശേഖരം പിടികൂടി


കൊട്ടിയൂർ പന്നിയാംമലയിലെ തൈപറമ്പിൽ വിശ്വൻ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്‌തു ശേഖരമാണ് കണ്ണൂർ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കേളകം പൊലീസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കേളകം പോലീസ് കേസ് എടുത്തു

Post a Comment

أحدث أقدم
Join Our Whats App Group