Join News @ Iritty Whats App Group

ഇൻഡിഗോയുടെ കണ്ണൂർ-അബുദാബി പ്രതിദിന സർവീസ് മെയ്‌ ഒൻപതിന് ആരംഭിക്കും



ഇൻഡിഗോയുടെ കണ്ണൂർ-അബുദാബി പ്രതിദിന സർവീസ് മെയ്‌ ഒൻപതിന് ആരംഭിക്കും



ട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് മെയ്‌ ഒൻപതിന് ആരംഭിക്കും.
കണ്ണൂരില്‍നിന്നുള്ള ഇൻഡിഗോയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സർവീസാണിത്. നിലവില്‍ ദോഹയിലേക്കാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. മറ്റുള്ളവയെല്ലാം ആഭ്യന്തര സർവീസുകളാണ്.

പുലർച്ചെ 12.40-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 2.35-ന് അബുദാബിയിലെത്തും. തിരികെ അബുദാബിയില്‍നിന്ന് 3.45-ന് പുറപ്പെട്ട് രാവിലെ 8.40-ന് കണ്ണൂരിലെത്തും.

Post a Comment

Previous Post Next Post
Join Our Whats App Group