Join News @ Iritty Whats App Group

ഗതാഗതം നിരോധിച്ചു



ഗതാഗതം നിരോധിച്ചു


കേളകം - അടക്കാത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ കേളകത്തു നിന്നും അടക്കാത്തോട് വരെയുള്ള വാഹനഗതാഗതം ഏപ്രിൽ 17 മുതൽ 24 വരെ പൂർണമായും നിരോധിച്ചു. കേളകത്ത് നിന്നും അടക്കാത്തോട് ഭാഗത്തേക്ക് പോകേണ്ടവർ കണിച്ചാർ - കുണ്ടേരി - ആനക്കുഴി വഴിയും ഇരട്ടത്തോട് - ശാന്തിഗിരി - പാറത്തോട് വഴിയും പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.



Post a Comment

Previous Post Next Post
Join Our Whats App Group