Join News @ Iritty Whats App Group

ഇരിട്ടിയിലെ വിവിധ കേന്ദ്രങ്ങളിലും ബോംബ് സ്‌ക്വാഡ്, കേന്ദ്രസേന പോലീസ് എന്നിവർ പരിശോധന നടത്തി




രിട്ടി: പാനൂരില്‍ നടന്ന ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരിട്ടിയിലെ വിവിധ കേന്ദ്രങ്ങളിലും ബോംബ് സ്‌ക്വാഡ്, കേന്ദ്രസേന പോലീസ് എന്നിവർ പരിശോധന നടത്തി.

മുൻകാലങ്ങളില്‍ ബോംബുകള്‍ കണ്ടെത്തിയ സ്ഥലത്തും സംഘർഷങ്ങള്‍ നടന്ന സ്ഥലത്തുമാണ് പരിശോധന നടത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സഹചര്യത്തില്‍ സംഘർഷ സാധ്യയും സുരക്ഷാ മുൻകരുതലിന്‍റേയും ഭാഗമായി ആണ് പരിശോധന. എസ്‌ഐമാരായ സുനില്‍കുമാർ, രാജീവൻ, എഎസ്‌ഐ ബിജു വാകേരി എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Join Our Whats App Group