Join News @ Iritty Whats App Group

മോ​ര്‍­​ഫ് ചെ​യ്­​ത വീ​ഡി​യോ ഇ­​റ­​ങ്ങി­​യെ­​ന്ന് പ­​റ­​ഞ്ഞി­​ട്ടി​ല്ല; പോ­​സ്­​റ്റ­​റി­​ല്‍ ത­​ന്‍റെ ചി​ത്രം മോ​ര്‍­​ഫ് ചെ­​യ്­​ത് വി­​കൃ­​ത­​മാ­​യി കൊ­​ടു­​ത്തി­​ട്ടു­​ണ്ട് എ​ന്നാ​ണ് പ​റ­​ഞ്ഞ​ത്; കെ.​കെ. ശൈ​ല​ജ



ക­​ണ്ണൂ​ര്‍: വ­​ട­​ക­​ര­​യി­​ലെ സൈ­​ബ​ര്‍ ആ­​ക്ര­​മ­​ണ പ­​രാ­​തി­​യി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി കെ.​കെ ശൈ​ല­​ജ. മോ​ര്‍­​ഫ് ചെ​യ്­​ത വീ​ഡി​യോ ഇ­​റ­​ങ്ങി­​യെ­​ന്ന് പ­​റ­​ഞ്ഞി­​ട്ടി­​ല്ലെ­​ന്ന് ശൈ­​ല­​ജ പ്ര­​തി­​ക­​രി​ച്ചു.

പോ­​സ്­​റ്റ­​റി­​ല്‍ ത­​ന്‍റെ ചി​ത്രം മോ​ര്‍­​ഫ് ചെ­​യ്­​ത് വി­​കൃ­​ത­​മാ­​യി കൊ­​ടു­​ത്തി­​ട്ടു­​ണ്ടെ­​ന്നാ­​ണ് പ​റ­​ഞ്ഞ​ത്. പ­​ല കു­​ടും­​ബ ഗ്രൂ­​പ്പു­​ക­​ളി​ലും ഇ​ത്ത­​രം പോ­​സ്­​റ്റ­​റു­​ക​ള്‍ പ്ര­​ച­​രി­​ക്കു­​ന്നു­​ണ്ട്. ഇ­​തി­​ന് വേ​ണ്ടി ഇ­​റ­​ങ്ങി­​ത്തി­​രി­​ച്ചി­​ട്ടു­​ള്ള ഒ­​രു സം­​ഘ­​മു­​ണ്ട്.

അ­​വ­​രാ­​ണ് ഇ­​ത് ചെ­​യ്യു­​ന്ന­​ത്. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​ന്വേ­​ഷ​ണം അ­​ന്വേ​ഷ­​ണം കാ­​ര്യ­​ക്ഷ­​മ­​മാ­​യി ന­​ട­​ക്കു­​ന്നു­​ണ്ടെ​ന്നും ശൈ­​ല­​ജ പ­​റ­​ഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group