Join News @ Iritty Whats App Group

പാനൂർ സ്ഫോടനം; രണ്ടുപേർ കൂടി കസ്റ്റഡിയിൽ



പാനൂർ സ്ഫോടനം; രണ്ടുപേർ കൂടി കസ്റ്റഡിയിൽ


പാനൂർ; മുളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ കൂടി പോലീസ് കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അമൽ ബാബു സ്ഫോടനം നടക്കുന്ന സമയം സ്ഥലത്തുണ്ടായിരുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മിഥുൻ ബാംഗ്ലൂരിൽ നിന്നും ഗൂഡാലോചനയുടെ ഭാഗമായെന്നും നിഗമനം. കൂത്തുപറമ്പ് എ സി പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ കസ്റ്റഡിറ്റിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group