Join News @ Iritty Whats App Group

ചെ­​ന്നൈ റെ​യി​ല്‍​വേ സ്‌​റ്റേ­​ഷ­​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത് മ­​ല­​യാ­​ളി ന­​ഴ്‌­​സ്; പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത സ്ഥ​ല​ത്തേ​ക്ക് രേ​ഷ്മ ത​നി​ച്ചു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യം; പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ ഇ​ങ്ങ​നെ..


ചെ­​ന്നൈ: ചെ­​ന്നൈ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്‌​റ്റേ­​ഷ­​നി​ല്‍ ദു​രൂ­​ഹ സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ­​ത്തി​യ­​ത് പാ​ല​ക്കാ​ട് സ്വ​ദേ­​ശി­​നി രേ­​ഷ്­​മ­​യെ. സ്‌​റ്റേ​ഷ​നി​ല്‍ ഉ­​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മാ​ത്രം പ്ര​വേ​ശ​ന​മു​ള്ള മു​റി​യി​ലെ ഇ​രു​മ്പു ക​ട്ടി​ലി​ന്‍റെ കൈ​പ്പി​ടി​യി​ല്‍ ദു​പ്പ​ട്ട ഉ​പ​യോ­​ഗി­​ച്ച് തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

മൃ​ത​ദേ​ഹ​ത്തി​ന് ചു​റ്റും പ​ണം വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​യി​രു­​ന്നു. ഇ­​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ­​ന്നാ­​ണ് പൊ​ലീ​സി​ന്‍റെ നി​ഗ​മ­​നം.

ക­​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു­​ല​ര്‍­​ച്ചെ­​യാ​ണ് രേ​ഷ്മ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത സ്ഥ​ല​ത്തേ​ക്ക് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​വെ​ട്ടി­​ച്ച് ഇ​വ​ര്‍ ക​ട​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

കോ​യ​മ്പ​ത്തൂ​രി​ല്‍ സ്ഥി​ര താ​മ​സ­​ക്കാ­​രി​യാ­​യ ഇ­​വ​ര്‍ ഇ­​വി­​ടു­​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സ് ആ​യി​രു­​ന്നു. ക​ഴി​ഞ്ഞ മാ­​സം ഇ­​വ­​രു­​ടെ അ​മ്മ മ­​രി​ച്ച­​ത് മു­​ത​ല്‍ രേ­​ഷ്മ ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ­​യി­​രു­​ന്നെ­​ന്നാ­​ണ് വി­​വ​രം.

Post a Comment

Previous Post Next Post
Join Our Whats App Group