കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപിന് അപേക്ഷിക്കാം.
2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലൂടെ വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് മെറിറ്റിൽ പ്രവേശനം ലഭിച്ച കുട്ടികൾക്ക് അപേക്ഷിക്കാം.
അപേക്ഷ മാർച്ച് പത്തിനകം നൽകണം. അപേക്ഷയും മറ്റ് വിവരങ്ങളും ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും.
Post a Comment