Join News @ Iritty Whats App Group

ആരുംതന്നെ അപേക്ഷ സമര്‍പ്പിച്ചില്ല;ജില്ലയില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക് പരീക്ഷ റദ്ദാക്കി



ണ്ണൂര്‍: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്‌7 എന്‍ സി എഎസ്‌ സി 76/2023) തസ്‌തികയിലേക്ക്‌ 2023 മെയ്‌ 30ലെ ഗസറ്റ്‌ വിജ്‌ഞാപന പ്രകാരം ഉദ്യോഗാര്‍ഥികള്‍ ആരുംതന്നെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഈ വിജ്‌ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ്‌ നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ്‌ സി ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group