Home ആറളം പാലത്തിന് സമീപത്ത് കാട്ടാനകൾ; ജാഗ്രത പാലിക്കാൻ നിർദേശം News@Iritty Tuesday, March 26, 2024 0 ആറളം പാലത്തിന് സമീപത്ത് കാട്ടാനകൾ; ജാഗ്രത പാലിക്കാൻ നിർദേശംആറളം പാലത്തിന് സമീപത്ത് കാട്ടാനകൾ. പൂതക്കുണ്ട്, ആറളം, കാപ്പുംക്കടവ്, കൂടലാട്, പറമ്പത്തെക്കണ്ടി തുടങ്ങിയ മേഖലകളിലുള്ള ആളുകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.
Post a Comment