Join News @ Iritty Whats App Group

ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്ന് ഇന്നലെയും ഇന്നുമായി പിടികൂടിയത് രണ്ടു രാജവെമ്പാലകളെ





ആറളം: ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്ന് ഇന്നലെയും ഇന്നുമായി രാജവെമ്പാലകളെ പിടികൂടി . ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ൽ നിന്നും രാജവെമ്പാലകളെ ഫൈസൽ വിളക്കോടും സംഘവും പിടികൂടി . ഇതോടെ മലയോര മേഖലയിൽ നിന്നും കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഫൈസൽ പിടികൂടുന്ന 44 മത്തെ രാജവെമ്പാലയാണ് . രാജവെമ്പാലയെ പിടികൂടാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഫൈസലിനൊപ്പം ഉണ്ടായിരുന്നു. പിടികൂടിയ രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group