ലഖ്‌നൗ; തീപിടിത്തത്ില്‍ ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ വെന്തുമരിച്ചു. ശനിയാഴ്ച്ചയായിരുന്നു സംഭവം. മീററ്റിലെ പല്ലവപുരത്ത് വീട്ടിലുണ്ടായ തീപിടിത്തത്തിലാണ് ദുരണമായ സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യു്‌നതിനിടെ ഷോര്‍ട്ട് സര്‍ക്ക്യൂട്ടുണ്ടായതാണ് തീപിടിത്തതിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം തീപിടിച്ചത് ബെഡ് ഷീറ്റിനായിരുന്നു.
സരിക, നിഹാരിക,സന്‍സ്‌കാര്‍, കാലു എന്നീ കുട്ടികളാണ് മരണപ്പെട്ടത്.അച്ഛന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ ഭാര്യയുടെ നില ഗുരുതരമാണ്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചട്ടുണ്ട്.
Post a Comment