ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാംസ്ഥാനത്ത്.
കഴിഞ്ഞവർഷം നാലാം സ്ഥാനത്തായിരുന്നു. മാംസ വിൽപ്പനയുടെ പേരിൽ സംഘപരി വാർ സംഘടനകൾ രാജ്യത്ത് ആൾക്കൂട്ട കൊലകളടക്കം നടത്തുമ്പോഴാണ് നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്ത് കയറ്റുമതി വർധിച്ചെന്ന കണക്ക് പുറത്തുവരുന്നത്. യുഎസ് അഗ്രികൾച്ചർ വകുപ്പിന്റെ കണക്കുപ്രകാരം 2023ൽ ബ്രസീലാണ് ബീഫ് കയറ്റുമതിയിൽ ഒന്നാമത്. മൂന്നാം സ്ഥാനത്ത് അമേരിക്ക, നാലാമത് ഓസ്ട്രേലിയ.
Post a Comment