ഗൂഡല്ലൂര്‍ : മസിനഗുഡിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നിലഗിരി ജില്ലയിലെ മസിനഗുഡിയിലും ദേവര്‍ശോലയിലുമാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്.
മസിനഗുഡിയില്‍ 51കാരനായ കര്‍ഷകന്‍ നാഗരാജ്, ദേവര്‍ശോലയില്‍ എസ്‌റ്റേറ്റ് ജീവനക്കരാനായ മാദേവ് എന്നിവരാണ് മരിച്ചത്.
Post a Comment