കേളകം: കാട്ടുപന്നി സ്കൂട്ടറില്‍ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു. അടയ്ക്കാത്തോട് സ്വദേശി പുതുപ്പറമ്ബില്‍ ഷാജി (40)ക്കാണ് പരിക്കേറ്റത്.
ചെട്ടിയാംപറമ്ബ് ക്ഷീരസംഘത്തിന് സമീപത്തുവെച്ച് വ്യാഴാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം. കണിച്ചാറില്‍ന്നും മൊബൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്നു ഷാജി.കാലിനും തോളിനും പരിക്കേറ്റ ഷാജിയെ ചുങ്കക്കുന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.
Post a Comment