Join News @ Iritty Whats App Group

തില്ലങ്കേരി ആലാച്ചിയിൽ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്ക്കൻ മരണപ്പെട്ടു



കാക്കയങ്ങാട് : തില്ലങ്കേരി ആലാച്ചിയിലെ പൊയിൽ മമ്മദ് - തേനീച്ചയുടെ കുത്തേറ്റ് മരണപ്പെട്ടു. പറമ്പിൽ കശുവണ്ടി ശേഖരിക്കാൻ പോയ സമയത്താണ് തേനീച്ചയുടെ കുത്തേറ്റത്. ഭാര്യ :സാബിറ.മക്കൾ :ഫാത്തിമത്ത് സന,
ഫാത്തിമത്ത് സഫ.സംസ്കാരം പിന്നീട്

Post a Comment

Previous Post Next Post
Join Our Whats App Group