Join News @ Iritty Whats App Group

ബിസിനസ് ആവശ്യത്തിന് എന്ന വ്യാചേന ദുബായിലേക്ക് വിളിച്ച് വരുത്തി: സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; പരാതിയുമായി യുവതി


കൊ​ച്ചി: യു​വ​തി​യെ സു​ഹൃ​ത്ത് കെ​ട്ടി​യി​ട്ട് ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി ദു​ബാ​യി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി​യ കൊ​ച്ചി സ്വ​ദേ​ശി​നി​യെ​യാ​ണ് സു​ഹൃ​ത്ത് കെ​ട്ടി​യി​ട്ട് ബ​ലാ​ത്സം​ഗം ചെ​യ്ത​ത്.

നാ​ദാ​പു​രം സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്ത് ബ​ലാ​ത്സം​ഗം ചെ​യ്ത​തി​ന് ശേ​ഷം 25 ല​ക്ഷം രൂ​പ ന​ൽ​കി സം​ഭ​വം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നും ശ്ര​മി​ച്ച​താ​യും യു​വ​തി ആ​രോ​പി​ച്ചു. മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന​തി​നാ​ൽ താ​ൻ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും യു​വ​തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി വി​ദേ​ശ​ത്താ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ വ​ട​ക​ര റൂ​റ​ൽ എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group