Join News @ Iritty Whats App Group

പ­​ത്മ​ജ­​യെ​ക്കൊ​ണ്ട് ബി​ജെ​പി​ക്ക് ഒ​രു ഗു­​ണ​വും ഉ​ണ്ടാ​കി​ല്ല; അ​ച്ഛ​ന്‍റെ ആ​ത്മാ​വ് പൊ​റു​ക്കി​ല്ല; പത്മജയുമായുള്ള ത​ന്‍റെ എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​ച്ചെ​ന്ന് കെ ​മു​ര​ളീ​ധ​ര​ൻ


കോ​ഴി​ക്കോ​ട്: പ­​ത്മ­​ജ­​യു­​ടെ ബി­​ജെ­​പി പ്ര­​വേ­​ശം ദൗ​ര്‍­​ഭാ­​ഗ്യ­​ക­​ര­​മെ­​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു­​ര­​ളീ​ധ­​ര​ന്‍. പ­​ത്മ​ജ­​യെ പാ​ര്‍­​ട്ടി­​യി​ല്‍ ചേ​ര്‍­​ത്ത​തു­​കൊ­​ണ്ട് കാ​ല്‍­​കാ­​ശി­​ന്‍റെ ഗു­​ണം ബി­​ജെ­​പി­​ക്കു­​ണ്ടാ­​കി​ല്ല. കോ​ണ്‍­​ഗ്ര­​സ് എ​ല്ലാ­​ക്കാ­​ല​ത്തും പ­​ത്മ­​ജ­​യ്­​ക്ക് മു­​ന്തി­​യ പ­​രി­​ഗ­​ണ­​ന­​യാ­​ണ് കൊ­​ടു­​ത്തി­​ട്ടു­​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ­​ത്മ​ജ­​യെ വ­​ള​ര്‍­​ത്തി വ­​ലു­​താ­​ക്കി​യ­​ത് കോ​ണ്‍­​ഗ്ര­​സ് പാ​ര്‍­​ട്ടി­​യാ​ണ്. വി­​ജ­​യ­​സാ­​ധ്യ­​ത­​യു­​ള്ള സീ­​റ്റു­​ക­​ളാ​ണ് എ­​പ്പോ­​ഴും ന​ല്‍­​കി­​യ​ത്. തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ചി­​ല​ര്‍ കാ­​ല് വാ­­​രാ​ന്‍ നോ­​ക്കി­​യെ­​ന്നാ­​ണ് ആ­​രോ­​പ​ണം.

ഏ­​തെ­​ങ്കി​ലും ചി­​ല വ്യ­​ക്തി­​ക​ള്‍ കാ­​ലു­​വാ­​രി­​യാ​ല്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ തോ​ല്‍­​ക്കു­​മോ­​യെ­​ന്ന് മു­​ര­​ളീ­​ധ​ന്‍ ചോ­​ദി­​ച്ചു.

കേ​ര​ള​ത്തി​ൽ എ​ല്ലാ സ്ഥ­​ല​ത്തും ബി­​ജെ­​പി മൂ​ന്നാം സ്ഥാ­​ന­​ത്തേ­​ക്ക് ത­​ള്ള­​പ്പെ­​ടും. അ­​തി­​ന് യു­​ഡി​എ­​ഫ് ഒ­​റ്റ­​ക്കെ­​ട്ടാ­​യി പ്ര­​വ​ര്‍­​ത്തി­​ക്കു­​മെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

വ​ർ​ഗീ​യ​ത​യോ​ട് ഒ​രി​ക്ക​ലും സ​ന്ധി ചെ​യ്യാ​തി​രു​ന്ന ആ​ളാ​ണ് കെ.​ക​രു​ണാ​ക​ര​ൻ. അ​ച്ഛ​ന്‍റെ ആ​ത്മാ​വ് പ​ത്മ​ജ​യോ​ട് പൊ​റു​ക്കി​ല്ല.

പ​ത്മ​ജ​യു​മാ​യു​ള്ള ത​ന്‍റെ എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​ച്ചു. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ വ​ട​ക​ര​യി​ൽ താ​ൻ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും മു​ര­​ളീ­​ധ­​ര​ന്‍ പ്ര​തി​ക​രി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group