കേളകം : അടക്കാത്തോട് പൊട്ടനാനി കവലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാണാനില്ല. കടുവയെ വനം വകുപ്പ് അധികൃതർക്ക് പിടികൂടാനായില്ല. കണ്ണൂർ ഡി എഫ് ഓ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു വെച്ചു. കടുവയെ പിടികൂടാൻ വശ്നം വകുപ്പ് മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും കടുവ രക്ഷപ്പെടുകയായിരുന്നു. രാത്രിയിലും തിരച്ചിൽ തുടരുന്നു
അടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാണാനില്ല ; നാട്ടുകാരുടെ പ്രതിഷേധം
News@Iritty
0
Post a Comment