കണ്ണൂര്‍: കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്‌ത്രീകള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു.
മാര്‍ച്ച് 12, 13 തീയതികളില്‍ നടത്തുന്ന സൗജന്യ പരിശീലനത്തിന് എസ് എസ് എല്‍ സി യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447411318, 8129295250.
പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം
News@Iritty
0
Post a Comment