Join News @ Iritty Whats App Group

പൗരത്വ നിയമ ഭേദഗതി: യുഡിഎഫ് ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി


ഇരിട്ടി: പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഇരിട്ടി മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഡിസിസി സെക്രട്ടറിപി കെ ജനാർദ്ദനൻ , മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എം കെ ഹാരിസ്,
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി.എ നസീർ , മണ്ഡലം പ്രസിഡണ്ടുമാരായ കെ വി രാമചന്ദ്രൻ ,സി. കെ ശശിധരൻ, മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് സമീർ പുന്നാട് , ജനറൽ സെക്രട്ടറി വി പി റഷീദ് ,വി.മോഹനൻ, കെ വി പവിത്രൻ,പി ബഷീർ, സി കെ അഷ്റഫ് തറാൽ ഈസ പിവി കേശവൻ , വി ശശി, എം ഇബ്രാഹിം, ഷാനിദ് പുന്നാട് , കെ സുമേഷ് കുമാർ ,എൻ കെ ഷറഫുദ്ധീൻ, പ്രകാശൻ , നിധിൻ നടുവനാട് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group