Join News @ Iritty Whats App Group

കേളകം രാമച്ചിയിൽ കടുവ കണ്ടതായി ടാപ്പിംഗ് തൊഴിലാളി;പ്രതിഷേധവുമായി പ്രദേശവാസികൾ



കേളകം: കേളകം രാമച്ചിയിൽ വീണ്ടും കടുവ ഇറങ്ങി. ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളി കടുവയുടെ പിടിയിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തുകയാണ്. ശാന്തിഗിരിയിലും, രാമച്ചിയിലും പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്ന കടുവയെ കൂട് വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധം നടത്തുന്നു

Post a Comment

Previous Post Next Post
Join Our Whats App Group