Join News @ Iritty Whats App Group

അയ്യപ്പൻ കാവ് കാപ്പുംകടവ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു


കാക്കയങ്ങാട്: അയ്യപ്പൻ കാവ് കാപ്പുംകടവ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു.
നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group