Join News @ Iritty Whats App Group

അടക്കാത്തോട് ഇന്നലെ കണ്ട കടുവ ജനവാസ മേഖലയിൽ തന്നെ തുടരുന്നു



കേളകം:പരിഭ്രാന്തി പടര്‍ത്തി ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടെത്തി. അടയ്ക്കാത്തോടാണ് കടുവയെ കണ്ടെത്തിയത്.
റബര്‍ തോട്ടത്തില്‍ കിടക്കുന്ന കടുവയെ വലയിട്ടു പിടികൂടാനാണ് ആലോചന.കടുവയ്ക്ക് സാരമായ പരുക്കുകള്‍ ഏറ്റിട്ടുണ്ടെന്ന് സംശയിക്കുന്നു. എങ്ങനെയാണ് പരുക്കേറ്റതെന്ന കാര്യം വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group