Join News @ Iritty Whats App Group

ഇരിട്ടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേന്ദ്രീകരിച്ച് മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി.


ഇരിട്ടി : ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേന്ദ്രീകരിച്ച് മോഷണം നടത്തിയ ആളെ ഇരിട്ടി പോലീസ് പിടികൂടി. ബെംഗളൂരു സ്വദേശി ചാന്ത് പാഷ (44)യാണ് പിടിയിലായത്. ഇരിട്ടി പോലീസ് ബെംഗളൂരുവില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. വള്ളിത്തോട് ,ഉളിയില്‍ എന്നീ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കളിലെ ഉപകരണങ്ങളാണ് മോഷണം പോയിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group