Join News @ Iritty Whats App Group

ഇരിട്ടി കീഴൂരിലെ തോണിയൻ മൻസിലിൽ ഹാജി ഉസ്താദ് മൊയ്തീൻകുട്ടി ഹാജി (89) അന്തരിച്ചു



ഇരിട്ടി:കീഴൂരിലെ തോണിയൻ മൻസിലിൽ ഹാജി ഉസ്താദ്
മൊയ്തീൻകുട്ടി ഹാജി (89) അന്തരിച്ചു.
മലയോര മേഖലയിലെ ആദ്യകാല ഹജ്ജ് അമീറായി ഏറെക്കാലം സേവനമനുഷ്ഠിച്ച ഇദ്ദേഹംതില്ലങ്കേരി കാവുംപടി , ഇരിട്ടി , പയഞ്ചേരി ജുമാ മസ്ജിദുകളിൽ ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്
പരേതരായ ഉക്കാസ് ഹാജിയുടെയും കദീസുമ്മയുടെയും മകനാണ്.
ഭാര്യ: ഹലീമ ഹജജുമ്മ

മക്കൾ:മുഹമ്മദ്,ഫാത്തിമ,സൈനബ
അബ്ദുൽ അസീസ് മൗലവി,അബ്ദുൽ റഹീം,അബ്ദുനാസർ, 
ഷൗക്കത്ത്അലി സഅദി,
മരുമക്കൾ:റാബിയ ( കീഴൂർ),നദീറ (പുന്നാട് )
സലീന(പത്തൊൻപതാംമൈൽ),ഷഫീന ( ഉളിയിൽ),ഹഫ്സത്ത് (പെരിയത്തിൽ),പരേതനായ പി.പി അബ്ദുല്ല

Post a Comment

Previous Post Next Post
Join Our Whats App Group