ഇരിട്ടി: മാടത്തിയിൽ എൽ പി സ്കൂൾ 74ാം വാർഷികാഘോഷം നാളെ മാർച്ച് 07 വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്
മാടത്തിൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്നതാണ്
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്യും. പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ വിനോദ് കുമാർ അധ്യക്ഷത വഹിക്കും ' അവാർഡ് ഓഫ് എക്സലൻസി പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി സാജിത് വിതരണം ചെയ്യും
എൻഡോവ്മെൻ്റ് വിതരണം സ്കൂൾ മാനേജർ പി സി ചന്ദ്രമോഹനൻ നിർവ്വഹിക്കും, 2023 - 24 വർഷത്തെ റിപ്പോർട്ട് പ്രധാന അധ്യാപിക കെ. കെ ചിന്താമണി അവതരിപ്പിക്കും 'എൽ.എസ് എസ് , നവോദയ , അൽ മാഹിർ അറബിക് സ്കോളർ'ഷിപ്പ് എന്നിവയുടെ വിതരണം മുൻ പ്രധാന അധ്യാപകൻ കെ. രാമ ചന്ദ്രൻ മാസ്റ്റർ നിർവ്വഹിക്കും
പി.ടി എ പ്രസി ഡണ്ട് സി. രുപേഷ് സമ്മാന ദാനം നിർവ്വഹിക്കും
വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ യോഗത്തിൽ അനുമോദിക്കുന്നതാണ്.
സാംസ്കാരിക സമ്മേളന ത്തിന് ശേഷം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാവിരുന്ന് നടക്കുന്നതാണ്
Post a Comment