തിരുവനന്തപുരം; സംസ്ഥാനത്തെ റേഷന്‍കടകള്‍ 15 , 16, 17 ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലായെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അവധി റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടക്കുന്നത് മൂലമാണ്.കേന്ദ്ര സര്‍്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഇ -കെ വൈസി അപ്‌ഡേഷനില്‍ നിന്ന് കേരളത്തിന് മാറിനില്‍ക്കാനായി സാധിക്കില്ല.
അതിനാലാമ് ഈ മൂന്ന് ദിവസവും റേഷന്‍ വിതരണം പൂര്‍ണമായി നിര്‍ത്തിവച്ചുകൊണ്ട് അപ്‌ഡേഷന്‍ നടത്തുന്നതിനായി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.റേഷന്‍ വിതരണത്തിന് തടസ്സം നേരിടുന്നത് കണക്കിലെടുത്ത് താല്‍കാലികമായി മസ്റ്ററിങ് നിര്‍ത്തിവച്ചു.ഇ കെ വൈസി അപ്‌ഡേഷന്‍ മാര്‍ച്ച് മാസത്തിലും നടത്തിവരുകയാണ്.അതിനാല്‍ ഈ മാസം റേഷന്‍ വിതരണത്തിന്റെ പ്രവൃത്തി സമയം ക്രമീകരിച്ചു.ഇന്ന് ഉച്ചവരെ 2,29,000 വരെ റേഷന്‍ കടകളില്‍ നിന്നും അരി വാങ്ങിയതായി മന്ത്രി പറഞ്ഞു.
Post a Comment