Join News @ Iritty Whats App Group

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; പയ്യാമ്ബലത്ത് ഇരുപതുകാരന് ദാരുണാന്ത്യം



കണ്ണൂർ: പയ്യാമ്ബലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് ഇരുപതുകാരന് ദാരുണാന്ത്യം . തൃശൂർ ചാവക്കാട് എടക്കഴിയൂർ തിരുവത്ര താഴത്ത് അലിയുടെ മകൻ അമ്ബലത്തില്‍ വീട്ടില്‍ അഫ്സല്‍ (20) ആണ് മരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group