Join News @ Iritty Whats App Group

​​​മനു​​​ഷ്യ​​​ജീ​​​വ​​​നാ​​​ണ് മുഖ്യം; സ​​​മ​​​ഗ്ര​ ന​​​യം വേണമെന്ന് ഹൈക്കോടതി


കൊ​​​ച്ചി: വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ ജ​​​ന​​​വാ​​​സ​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​റ​​​ങ്ങി മ​​​നു​​​ഷ്യ​​ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന അ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ഗ്ര​​​ന​​​യം രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ഉ​​​ട​​​ന​​​ടി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്തപ​​​ക്ഷം ഭാ​​​വി​​​യി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​തു നേ​​​രി​​​ടാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​കു​​​മെ​​​ന്നും കോ​​​ട​​​തി മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഓ​​​ണ​​​റ​​​റി വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

എ​​​സി മു​​​റി​​​യി​​​ലി​​​രു​​​ന്ന് ടി​​​വി ക​​​ണ്ട് അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്ന​​​തു​​പോ​​​ലെ​​​യ​​​ല്ല വ​​​യ​​​നാ​​​ട്ടി​​​ൽ ജ​​​ന​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ദു​​​രി​​​തം. മു​​​മ്പ് കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ൾ എ​​​ത്തി​​​യ​​​തു​​പോ​​​ലെ​​​യാ​​​ണ് കൂ​​​ടു​​​ത​​​ൽ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ൾ ജ​​​ന​​​വാ​​​സ​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേക്കെത്തുന്നത്.ജ​​​ന​​​ങ്ങ​​​ൾ ഭ​​​യ​​​ച​​​കി​​​ത​​​രാ​​​ണ്. അ​​​വി​​​ടെ താ​​​മ​​​സി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ അ​​​തി​​​ന്‍റെ ബു​​​ദ്ധി​​​മു​​​ട്ട് മ​​​ന​​​സി​​​ലാ​​കൂ.

Post a Comment

Previous Post Next Post
Join Our Whats App Group