Join News @ Iritty Whats App Group

ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താനുള്ള വിധിക്കെതിരെ എസ് ഐ ഒ - സോളിഡാരിറ്റി സംയുക്തമായി ഇരിട്ടിയിൽ പ്രതിഷേധ റാലി നടത്തി




ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ വിധിക്കെതിരെ എസ് ഐ ഒ - സോളിഡാരിറ്റി സംയുക്തമായി ഇരിട്ടിയിൽ പ്രതിഷേധ റാലി നടത്തി. സലീജ് കെ.ടി, ഫാഇസ് ഇരിട്ടി ,അംജദ് നഈം പി.സി,മുഹമ്മദ് സഫ്‌വാൻ കെ വി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group