Join News @ Iritty Whats App Group

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 / പൗള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് റെക്കോഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (ഡിപ്പാര്‍ട്ട്മെന്റല്‍ ജീവനക്കാരില്‍ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം) തസ്തികയിലേക്ക് 2023 ജൂലൈ ആറിന് നിലവില്‍ വന്ന 540/2023/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമശുപാര്‍ശ നല്‍കിയതിനാല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group