Join News @ Iritty Whats App Group

അധ്യാപക ഒഴിവ്

 ചെട്ടിയാംപറമ്പ് ഗവ.യു.പി.സ്കൂ‌ളിൽ യു.പി വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം 22/01/2024 ന് തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് നടക്കും.യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന്
പ്രധാന അധ്യാപകൻ അറിയിച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group