മട്ടന്നൂര്‍: നഗരസഭയുടെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ മധുസൂദനൻ തങ്ങള്‍ സ്മാരക ഗവ. യു.പി സ്‌കൂളില്‍ കെ.കെ ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ശ്രീനാഥ് കരട് രേഖ അവതരിപ്പിച്ചു. വൈസ് ചെയര്‍മാൻ ഒ. പ്രീത, മുൻ ചെയര്‍മാന്മാരായ കെ.ടി ചന്ദ്രൻ, കെ. ഭാസ്‌കരൻ, അനിത വേണു, സ്ഥിരംസമിതി ചെയര്‍മാന്മാരായ വി.കെ സുഗതൻ, പി.
പ്രസീന, പി. അനിത, കെ. മജീദ്, കൗണ്‍സിലര്‍ പി. രാഘവൻ, പി.പി ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.
നഗരസഭാ സെക്രട്ടറി എസ്. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതിയംഗം എം. ദിവാകരൻ ക്രോഡീകരണം നടത്തി.
Post a Comment