Join News @ Iritty Whats App Group

കൊ​ല്ല​ത്ത് അ​ച്ഛ​നെ​യും മ​ക്ക​ളെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി


കൊ​ല്ലം: അ​ച്ഛ​നെ​യും ര​ണ്ട് മ​ക്ക​ളെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

കൊ​ല്ലം പ​ട്ട​ത്താ​നം ചെ​മ്പ​ക​ശ്ശേ​രി​യി​ൽ ജ​വ​ഹ​ർ​ന​ഗ​റി​ൽ ജോ​സ് പ്ര​മോ​ദ് ( 41 ) മ​ക​ൻ ദേ​വ​നാ​രാ​യ​ണ​ൻ (9) മ​ക​ൾ ദേ​വ​ന​ന്ദ (4) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ക്ക​ളെ കൊ​ന്ന ശേ​ഷം അ​ച്ഛ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Post a Comment

Previous Post Next Post
Join Our Whats App Group