Join News @ Iritty Whats App Group

മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി






മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മൻസിലില്‍ അഷ്‌കറിനെ (34) ആണ് റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസെത്തി തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: ഉമ്മര്‍ ചൂരിയോട്ട്. മാതാവ്: ആയിശ കേളോത്ത്. ഭാര്യ: കെ.വി. നസ്‌രിയ.

Post a Comment

Previous Post Next Post
Join Our Whats App Group