Join News @ Iritty Whats App Group

സമസ്ത നൂറാം വാർഷിക സമ്മേളനം ഈ മാസം 28, 29 തിയ്യതികളിൽ മദ്റസകൾക്ക് അവധി



 28ന് ബംഗളുരുവിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെയും മുഅല്ലിമുകളുടെയും സൗകര്യം പരിഗണിച്ച് ഈ മാസം 28, 29 തീയതികളിൽ (ഞായർ, തിങ്കള്‍) സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകൾക്ക് അവധി നൽകാൻ എസ്.കെ.ഐ.എം.വി ബോർഡ് നിർവാഹക സമിതി യോഗം തീരുമാനിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group