Join News @ Iritty Whats App Group

കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ജനുവരി 22 ന് ഉച്ചക്ക് 2.30 വരെ അവധി


ദില്ലി: അയോധ്യ പ്രതിഷ്ഠാദിനമായ 22 ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അർദ്ധദിനാവധി. ഉച്ചക്ക് രണ്ടര വരെയാണ് അവധി. സൈബർ ആക്രമണം ചെറുക്കാൻ കേന്ദ്ര സർക്കാർ നിരീക്ഷണവും ശക്തമാക്കി. സാങ്കേതിക വിദഗ്ധരടങ്ങുന്ന ഉന്നത തല സംഘത്തെ ആഭ്യന്തര മന്ത്രാലയം അയോധ്യയിലേക്കയച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group