Join News @ Iritty Whats App Group

ക്രിസ്തുമസ്- പുതുവത്സര ബമ്ബര്‍ ഫലം പുറത്ത്, 20 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്, ആ ഭാഗ്യവാൻ നിങ്ങളാണോ?


തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്ബർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്.
XC 224091 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോർഖിഭവനില്‍ വച്ച്‌ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group