Join News @ Iritty Whats App Group

ഓട്ടോ ഓടിക്കവെ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

ഇരിട്ടി: ഓട്ടോ ഓടിക്കവെ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. കൂരൻ മുക്കിലെ ഓട്ടോ ഡ്രൈവർ വട്ടക്കയത്തെ പടുവിലാൽ വീട്ടിൽ കെ . പ്രഭാകരൻ (59) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കൂരൻമുക്കിൽ ഓട്ടോ ഓടിക്കവേ ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്ന് വാഹനം നിർത്തിയ ഉടനെ കുഴഞ്ഞ് വീഴുകയുമായിരുന്നു. നാട്ടുകാർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ഷൈലജ. മക്കൾ: പ്രശോഭ്, പ്രശാന്ത്, പ്രജിത്ത്. മരുമക്കൾ : ഷമ്ന, ആര്യ, ആതിര.

Post a Comment

Previous Post Next Post
Join Our Whats App Group