Join News @ Iritty Whats App Group

കണ്ണൂര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ മരിച്ചു


റാസല്‍ഖൈമ: പ്രവാസി മലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്യാതനായി. കണ്ണൂര്‍ മാടായി പുതിയങ്ങാടി ബീച്ച് റോഡ് മന്‍ഹ ഹൗസില്‍ റഹ്നാസ് മന്‍ഹ (24) ആണ് മരിച്ചത്. നജ്മത്ത് അല്‍മദീന ഗ്യാസ് ട്രേഡിങ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അ​ബ്ദു​ല്‍നാ​സ​ര്‍ പാ​റ​ക്ക​ല്‍ പു​തി​യ​പു​ര​യി​ല്‍, മാതാവ്: റ​ഹ്മ​ത്ത് മ​ന്‍ഹ.സ​ഹോ​ദ​ര​ങ്ങ​ള്‍: ഷ​ഹ്നാ​സ്, അ​ജ്നാ​സ്, സ​ഹ്റ, റാ​നി​യ.

Post a Comment

أحدث أقدم
Join Our Whats App Group