Join News @ Iritty Whats App Group

പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ചാൽ സ്റ്റേഷനിലേക്ക് സൗജന്യ പ്രവേശനം; ഓഫറുകളുമായി കേരള പോലീസ്

തിരുവനന്തപുരം : പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഓഫറുമായി കേരള പോലീസ്. പുതുവത്സര രാവിൽ മദ്യപിച്ച് വാഹനം ഓടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്യുന്നവരെ പോലീസ് സ്റ്റേഷനിലേക്ക് സൗജന്യ പ്രവേശനവും നിയമലംഘകർക്ക് പ്രത്യേക പരിഗണനയുമാണ് ഓഫർ നൽകുന്നത്.

ഹാസ്യ രൂപത്തിൽ തയ്യാറാക്കിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി ആളുകളാണ് പോസ്റ്റിനുതാഴെ കമ്മന്റുമായി എത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group