Home അയ്യൻകുന്നിൽ മാവോയിസ്റ്റും പോലീസും തമ്മില്‍ വെടിവെപ്പ് News@Iritty Monday, November 13, 2023 0 കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടിയത് ഉരുപ്പുംകുറ്റിക്ക് സമീപമുള്ള വനാതിർത്തിയിൽ. വെടിവച്ചത് തണ്ടർബോൾട്ട് സംഘത്തിന്റെ തിരച്ചിലിനിടെ.
Post a Comment