Join News @ Iritty Whats App Group

കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി


അബൂദബി: കണ്ണൂര്‍ സ്വദേശിയായ യുവാവ് അബൂദബിയില്‍ നിര്യാതനായി. കണ്ണൂര്‍ വാരം സ്വദേശി കൊല്ലന്റെ വളപ്പില്‍ മൂസയുടെ മകൻ ഫാഹിദ് പള്ളിപ്പറത്ത്(45) ആണ് താമസ സ്ഥലത്ത് മരിച്ചത്.
അബൂദബി പൊലീസ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു ഫാഹിദ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: അസ്മ. ഭാര്യ: ഫനീഷ. മക്കള്‍: ഫാസ്, ഫഹ്‌യ.

Post a Comment

Previous Post Next Post
Join Our Whats App Group